പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ 4 - 8 -2011 ന് മടപ്പള്ളി ജിവി എച് എസ് എസില്‍ .
മലയാള ഐക്യ വേദിയും മടപ്പള്ളി സ്കൂള്‍ മലയാള വേദിയും ചേര്‍ന്ന് സംഘടിപ്പിച്ച നന്‍മ ...മലയാളം പരിപാടിയില്‍ കുരീപ്പുഴയുടെ പെണങ്ങുണ്ണി എന്ന കഥാകാവ്യത്തിന്റെ ചലച്ചിത്ര പോസ്റ്റര്‍ പ്രകാശനം. സ്കൂള്‍ വിദ്യാര്‍ഥികള്‍ ആയ സ്നേഹ, അശ്വതി,ഗൗതം എന്നിവര്‍ ചേര്‍ന്നാണ് പ്രകാശനം നിര്‍വഹിച്ചത്